Followers

16.11.10

സ്തബ്ദം


ഇടവഴിയിലൂടെ
ഒറ്റയ്ക്കുനടന്നുവരുമ്പോള്‍
മുന്നില്‍
കുരച്ചുകൊണ്ട്
മതില് ചാടിവന്ന
ഒരു നായ.

തിരിഞ്ഞോടാന്‍ പോലുമാവാതെ
നായയെപേടിച്ച്
ഞാന്‍,
എന്നെപെടിച്ച് നായ............

3 comments:

Anonymous said...

തിരിഞ്ഞോടാന്‍ പോലുമാവാതെ
നായയെപേടിച്ച്
ഞാന്‍,
എന്നെപെടിച്ച് നായ.......
....
athalle jeevitham!!!!

ജംഷി said...

അതെ, അങ്ങനെ തന്നെയാണ്.......അന്യോന്യം അറിയാതെ ഭയപ്പെട്ടു കൊണ്ട്,തിരിച്ചറിയാതെ അങ്ങനെ അങ്ങനെ

നന്ദി ....................വായനയ്ക്കും അഭിപ്രായത്തിനും

ഭാനു കളരിക്കല്‍ said...

ജീവിതം തന്നെ പലപ്പോളും അങ്ങനെ ആണ് അല്ലേ

Post a Comment

??????

ജാലകം
chimizhu